April 05, 2010

"എല്ലാ നാലുചക്രവാഹനങ്ങൾക്കും ശക്തിയുണ്ടാകും"

മലയാളം അറിയാവുന്ന ബ്ലോഗ്ഗർമാരുടെ entertainmentനു് ഒരു മത്സരം. കേന്ദ്ര സർക്കാർ അച്ചടിച്ച ഈ parking ticketൽ എത്ര തെറ്റുകൾ ഉണ്ടെന്നു പറയാമോ?

6 comments:

  1. എയര്‍പ്പോര്‍ട്ട് അതോറിറ്റി- കുഴപ്പമില്ല, ഇംഗ്ലീഷില്‍ pants scissors എന്നൊക്കെ പറയുന്നത് മലയാളത്തില്‍ പാന്റും സിസ്സറും അല്ലേ?
    Subsequent 4 hours or part thereof എന്തു ചെയ്യുമെന്ന് ഇംഗ്ലീഷിലും ഇല്ല അതുകൊണ്ട് എങ്ങനെയും വിവര്‍ത്തനം ചെയ്യാം.

    വണ്ടി നിറുത്തുന്നതിന്റെ ഉത്തരവാദിത്തം ഉടമയ്ക്കാണ് അല്ലാതെ പാര്‍ക്കിങ്ങ് ലോട്ടിലെ സ്റ്റാഫ് വന്ന് ബ്രേക്ക് ചവിട്ടി തരില്ല, എന്താ കുഴപ്പം?

    ശീട്ടുകളഞ്ഞാല്‍ 'സാക്ഷിക്കാരെ' മാത്രം കൊണ്ടുവരുക. ക്വട്ടേഷന്‍ പാര്‍ട്ടിയെ കൊണ്ടുവരരുത്- സെന്‍സില്ലേ?

    പിന്നെ വണ്ടി പൂട്ടിവയ്ക്കുന്നത്- ഞാന്‍ ഇതുവരെ അത് കണ്ടിട്ടില്ല, അതോണ്ട് അറിയില്ല.

    please inform at booth office? അതെന്തരു അറ്റുബൂത്ത് ഓഫീസ്?

    വിമാനം താമസിച്ചു വന്നാല്‍ പാര്‍ക്കിങ്ങുകാരന്‍ എന്തു പിഴച്ചു? ഉല ഊതിയവന്റെ കുഴപ്പമാ കുന്താലി കൊടുവാളായത്?

    വേറേ ആര്‍ക്കും കൈമാറരുത്- എത്ര കൃത്യമായ നിര്‍ദ്ദേശം സ്വയം കൈമാറുന്നതില്‍ ഒരു തടസ്സവുമില്ല, വലത്തേ കൈ കഴയ്ക്കുമ്പോ ഇടത്തോട്ട് മാറാമോ സാറേ എന്നു കേക്കണ്ടല്ല്.
    ഇതൊരു തര്‍ജ്ജിമാ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതാകുമോ?

    ReplyDelete
  2. ശക്തിയുണ്ടാകണം.. ഇല്ലേല്‍ ഉണ്ടാക്കും! ഉം ! :):)

    ReplyDelete
  3. ശരി കണ്ടുപിടിക്കുന്നവർക്ക്‌ വല്ല സമ്മാനവുമുണ്ടോ? പോസിറ്റീവ്‌ ആയി ചിന്തിക്കാനെങ്ങിലും ഉപകരിയ്‌ക്കുമല്ലോ?

    ReplyDelete
  4. kaippallee thankaludey ee template load aakaan kurey time edukkunnu....enthengilum cheythu onnu nere aakkoo..........Firefox aanu upayogikkunnathu..

    ReplyDelete
  5. അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും കണ്ടപ്പോള്‍ കൈപ്പള്ളിക്ക് വിഷമം തോന്നിയോ അതോ..... ?

    ReplyDelete
  6. ഈ നിറു തിന്നുന്നതെങ്ങിനാ? അത് വല്ല വിഷവുമാണോ?

    മൂന്ന് കള്ളന്മാരുണ്ടെങ്കിൽ ഏതു വണ്ടിയും അടിച്ചു മാറ്റാം. രണ്ട് പേര്‌ സാക്ഷിക്കാർ (അത് പുതിയ വല്ല കാറുമാണോ?) മതി.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.