July 12, 2007

താപാല്‍ മുദ്രയും ഒരു നോട്ടും






എന്റെ വാപ്പ എനിക്ക് തന്ന് കുറേ unsealed postage stamps. പിന്നെ ഒരു പുതിയ (നാറാത്ത !!) ഒറ്റരൂപ നോട്ടും

5 comments:

  1. താപാല്‍ മുദ്രയും ഒരു നോട്ടും

    ReplyDelete
  2. നാറാത്ത ഒറ്റ രൂപ ഒരു ഐറ്റം തന്നെ!
    സ്റ്റാമ്പ് ശേഖരണം ഉണ്ടാവണമല്ലോ കൈയില്‍?

    ReplyDelete
  3. :) ഒറ്റ രൂപ പത്തെണ്ണം ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരി തന്നത്. ഒന്ന് എപ്പോ എന്തിനെടുത്തു എന്നോര്‍മ്മയില്ല. ബാക്കി ഉണ്ട്. നാറാത്തത്!

    ReplyDelete
  4. നിഷാദേ.........

    ഇമ്മന്റെ കയ്യിലുമുണ്ടയ്യാ..“നാറാത്ത” കൊഞ്ചം നോട്ടുകള്‍

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.