July 05, 2007

വിരല്‍പ്പാടുകള്‍


7 comments:

  1. വിരല്‍പ്പാടുകള്‍

    ReplyDelete
  2. ഇഷ്ടായി മാഷേ...

    ReplyDelete
  3. മാക്രോം പേക്രോം :)
    -സുല്‍

    ReplyDelete
  4. ഹ ഹ അപ്പോള്‍ ഇതാണോ ഈ രേഖ രേഖ എന്നു പറയുന്ന സാധനം ?:)

    ഇതു ശരിയല്ലെങ്കില്‍ മൊത്തം കൈയേറ്റമാണെന്നും പറഞ്ഞ് ഒഴിപ്പിക്കാന്‍ ജെ സി ബിയുമായി ആളുകളും ക്യാമറകളുമായി ചാനലുകളും വരുമായിരിക്കും അല്ലേ?

    ReplyDelete
  5. ഒരിക്കല്‍ ഐന്‍സ്റ്റീന്‍ ആസിഡ് വീണു പൊള്ളിയ കൈ വിരല്‍ പൂര്‍വ്വസ്ഥിതി പ്രാപിച്ചപ്പോഴും മാറ്റമില്ലാത്തത് കണ്ടപ്പോള്‍ പറഞ്ഞത്രെ 'പദാര്‍ത്ഥത്തിനതീതമായ ഒരു പരാശക്തി' യുടെ നിയന്ത്രണത്തെപ്പറ്റി...

    ReplyDelete
  6. കറുമ്പൻ
    സുഹൃത്തെ Albert Einstein അങ്ങനെ എവിടെയാണു് പറഞ്ഞിട്ടുള്ളതു്. എന്റെ അറിവിൽ Albert Einstein തികഞ്ഞ നിരീശ്വരവാദിയായിരുന്നു. അദ്ദേഹത്തിന്റെ തലയിൽ ഇല്ലാത്ത ഈശ്വരവിശ്വാസം കെട്ടിവെക്കാൻ ഒരുപാടു തവണ പല അന്ഥവിശ്വാസികളും സംഘം ചേർന്നു് പരിശ്രമിച്ചു് പരാചയപ്പെട്ടിട്ടുണ്ടു്.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.