June 28, 2007

ഒരു ചലിക്കുന്ന ശില്പം: മലയാളം ബ്ലോഗ് കൂട്ടായ്മയുടെ കെട്ടുറപ്പ്

Motion Sculpture: in 3D Studio Max 9.
Title: മലയാളം ബ്ലോഗ് കൂട്ടായ്മയുടെ കെട്ടുറപ്പ്

7 comments:

  1. Motion Sculpture: in 3D Studio Max 9.
    Title: മലയാളം ബ്ലോഗ് കൂട്ടായ്മയുടെ കെട്ടുറപ്പ്

    ReplyDelete
  2. ഏതാണ്ടിതുപോലായെടൊ...
    നനഞ്ഞ് ഉപ്പു ചാക്കുപോലായി..

    ReplyDelete
  3. ഒരു വൃത്തികെട്ട പൊതുകക്കൂസിന്റെ ചുമരും അതു തകര്‍ന്നു വീഴുമ്പോള്‍ ഓടിപോകുന്ന ഒന്നുരണ്ടാളുമുണ്ടായിരുന്നെങ്കില്‍, പബ്ലിഷ്‌ ചെയ്ത്‌ ഒരു 'പോസ്റ്റിന്‌" animated illustration ആയി ഉപയോഗിയ്ക്കാമായിരുന്നു... :)

    കൈപ്പ്പ്പള്ളി ചേട്ടാ, animation നന്നായിട്ടുണ്ട്‌ ട്ടോ!

    ReplyDelete
  4. വഴിയെ പോയ എല്ലാത്തിനേയും വലിച്ചുകേറ്റിയാല്‍ എന്ന പ്രയോഗത്തോടു വിയോജിക്കുന്നു.

    ഒരു സെന്‍സര്‍ഷിപ്പ് ആണോ ഉദ്ദേശിക്കുന്നത്?

    ReplyDelete
  5. ഇതിനോടെനിക്കു യോജിക്കാനാവുന്നില്ല.

    കൂട്ടായ്മ ഉണ്ടായിരുന്നെങ്കില്‍ അതിപ്പോഴും ഉണ്ട്
    ഇല്ലായിരുന്നെങ്കില്‍ ഈ അനിമേഷന് പിന്നെന്തു പ്രസക്തി????

    -സുല്‍

    ReplyDelete
  6. യോജിക്കാന്‍ കഴിയുന്നില്ല. കൂട്ടായ്മക്കല്ല തകരാറ്. കൂട്ടുകെട്ടുകള്‍ക്കാണ്. അനാരൊഗ്യകരമായ കൂട്ടു കെട്ടുകളും പുറം ചൊറിയലുകളുമാണ് മലയാള ബ്ലോഗിന്റെ അടിവാരം തോണ്ടുന്നു എന്ന തോന്നലുണ്ടാക്കുന്നത്. അതും തോന്നല്‍ മാത്രമാണ്. ഈ കൂട്ടായ്മ ബലവത്താണ് എന്നതിന്റെ ഏറ്റവും വല്ലിയ തെളിവാണ് ഈ കൂട്ടായ്മയുടെ തായ് വേരായിരുന്നു എന്ന് കരുതിയിരുന്ന ഒരു സാങ്കേതം നിശ്ചലമായിട്ടും നാം പരസ്പരം സംവേദിക്കുന്നത്.

    ReplyDelete
  7. Censorship അല്ല. Classified, focussed, selected aggragators. aggragatorല്‍ വരുകയൊ വരാതിരിക്കുകയ് ചെയ്യാം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു തടസമില്ലല്ലോ. അപ്പോള്‍ അതെങ്ങനെ censorship ആകും.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.