May 04, 2007

വിശാലന്റെ "Book Warming Ceremony "


കവി ഭീകരന്മാര്: അനു വാരിയര്, അബ്ദുള്ള വല്ലപ്പുഴ

ബൂക്‍ പുറത്തിറക്കാനിരിക്കുന്നവനും, ഇറക്കിക്കഴിഞ്ഞവനും.

കുറുമാന് ദേവനെ കണ്ടുമുട്ടുന്നു. ഏറനാട്ന് കുറുമാന്റ നേരെ കണ്ണുരുട്ടി പേടിപ്പിക്കാന് ശ്രമിക്കുന്നു.

കുറുമാന്റെ തോളില് തലചാക്കുന്ന "ദേവ മൃഗം". ഏതോ ഒരുത്തന്‍ യുവ മിഥുനങ്ങളെ അനുഗ്രഹിക്കുന്നു.

10 comments:

  1. ഹ.ഹ.ഹാ നാലാമത്തെ പടത്തില്‍ ദേവേട്ടന്‍ കുറുമന്റെ തോളില്‍ തല ചായ്ച്ചതല്ലാ...തല നേരേ നില്‍ക്കാതെ വീണു പോയതാ.....
    അപ്പോള്‍ കുറൂസ്‌ പറഞ്ഞത്‌ എന്താണെന്ന് അറിയോ.....
    'ടാ ദേവാ...
    ഞാന്‍ തന്നെ നാലു കാലിലാ നടക്കണത്‌...
    അതിന്റെടേല്ലാ നിന്നേം തൂക്കിക്കൊണ്ട്‌ നടക്കണത്‌.....
    ആ ഏറനാടന്‍ ഒരു പണീമില്ലാതെ വാ പൊളിക്കണത്‌ കണ്ടാ..
    നീ അവന്റെ തോളത്തേക്ക്‌ ചാരൂ.....'

    ReplyDelete
  2. ഹഹഹ
    കുറുമാനെ കണ്ട മാത്രയില്‍ ദേവേട്ടനും വീലായാ....

    ReplyDelete
  3. 'ഡാ..ദേവാ'..എന്നുള്ളത്‌...സൗകര്യം പോലെ..ദേവേട്ടാ...ദേവരാഗട്ടേ എന്നൊക്കെ ഉപയോഗിക്കാം...

    ReplyDelete
  4. ഇതെങ്ങനെ ഒപ്പിച്ചെടി നാത്തൂനേ?
    ഞാനൊരു കോമഡി പറഞ്ഞ് ചിരിച്ചതാണെന്ന് ഇനി ആരു കണ്ടാലും വിശ്വസിക്ക്വോ? വീലോകരേ ഞാന്‍ ബൂലല്ലാ. സോറി ബൂലോഗരേ ഞാന്‍ വീലല്ലാ.

    ReplyDelete
  5. hahahഹഹഹ
    കിടിലന്‍സ്.. കുറുമാനെ ആരോ ബാപ്റ്റിസം ചെയ്ത് മതം മാറ്റുകയാണൊ? ദെവേട്ടനാണെങ്കില്‍ വെള്ള ഷര്‍ട്ടിട്ട് ഒരുമാതിരി അലമ്പ് ഉപദേശി ലൈനില്‍ “ഞാന്‍ ഓള്‍‌റെഡി ആമേന്‍“ എന്നും പറഞ്ഞ് ദേ കെടക്കണ് “വീണിതല്ലോ കുറുമാന്റെ തോണില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ” (ശോണിതം എന്ന് ഒരു ജാഡയ്ക്ക് പറഞ്ഞതാ)

    എന്തൊരു നല്ല ക്വാമ്പിനേഷന്‍ മരത്തോക്കിന് മണ്ണുണ്ട പോലെ കുറുവും ദേവനും.

    ReplyDelete
  6. hahaha
    ദേവേട്ടന്റെ മുഖത്തെ നിറ്വൃതി നോക്കൂ...;)

    ReplyDelete
  7. ആ anony കൈ കുറുമാന്റെ തലയില്‍ മുടിയുടെ വളര്‍ച്ച് പരിശോദിക്കുകയാണോ?

    ഒരു സമാധാനവുമില്ലല്ലോ !!

    ReplyDelete
  8. ഷാപ്പിലിരുന്നു് മോരും വെള്ളം കുടിച്ചിട്ടെറങ്ങിയാലും ആരും വിശ്വസിക്കില്ല കള്ളു കുടിച്ചിട്ടില്ലെന്നു്.:)

    ReplyDelete
  9. ചാത്തനേറ് :

    അടിക്കുറിപ്പ് ആരോഹണത്തിലാ ചിരീ വിടര്‍ത്തുന്നത്..
    അവസാനത്തത് ഗംഭീരം

    ReplyDelete
  10. അണ്ണോ,

    അന്നാ അബൂദബീ വെച്ചെടുത്ത കുറുമാന്റെ പടങ്ങഓളെവിടണ്ണാ?

    എന്നാലും ഭീകരനാക്കീലേ, വെച്ചിട്ടുണ്ട്. :)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.